വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം പുത്തൻപുരയിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രജീഷ്, രജനി, റജിന, രജിഷ. മരുമക്കൾ: സുരേഷ് (കല്ലേരി), വിനോദൻ (ലോകനാർകാവ്), വിനോദ് (നാദാപുരം റോഡ്). സഹോദരങ്ങൾ: ലീല, പരേതരായ മാധവൻകുട്ടി, ചന്തു.