ആയഞ്ചേരി: ഇയ്യക്കൽ കണ്ണൻ (94) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ഗോപാലൻ, ലീല, ശാന്ത, മാലതി, പരേതയായ ജാനു. മരുമക്കൾ: ബാലൻ, കണാരൻ (കോട്ടപ്പള്ളി), രാജൻ (വള്ളിയാട്), ശ്യാമള, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാതു, പരേതരായ കേളപ്പൻ, കല്യാണി, മന്ദി.