കായണ്ണ: മാട്ടനോട് അപ്പക്കല്‍ റോയ് ജോസഫ് (54) നിര്യാതനായി. പിതാവ്: പരേതനായ അപ്പക്കല്‍ ജോസഫ്. മാതാവ്: സൂസന് ജോസഫ്. ഭാര്യ: ബിജി റോയ്. മക്കള്‍: ശിൽപ റോയ്, റോഷന് റോയ്. മരുമകന്: റോണി ജയിംസ് നെല്ലിപ്പൊയില്‍. സഹോദരങ്ങള്‍: റൂബി, റീന (കായണ്ണ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.