വഴിത്തല: കോലടി പള്ളത്ത് പരേതനായ ഔസേഫിെൻറ ഭാര്യ മേരിക്കുട്ടി (92) നിര്യാതയായി. മാറാടി നല്ലനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ലിറ്റ, ബിനോയി. മരുമക്കൾ: ജെയിംസ് കോതനല്ലൂർ, മിനി ചാലാശ്ശേരി. സംസ്കാരം ഞായറാഴ്ച രണ്ടിന് കോലടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.