അടിമാലി: രാജാക്കാട് എൻ.ആർ സിറ്റി മുളയ്ക്കൽ ബിനോയിയുടെ ഭാര്യ ലിൻസി (53) നിര്യാതയായി. ചെമ്മണ്ണാർ കൊല്ലപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: അമൽ, ബിമൽ. മരുമകൾ: ഡോണ മടുക്കക്കുഴിയിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.