കുളനട: പുന്തല കായുംപുറത്ത് തെവാൽ ഭവനത്തിൽ ഈശോ ബേബി (88) നിര്യാതനായി. ഭാര്യ: ഉളനാട് പാൽത്തറമണ്ണിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: ജെസി രാജു, ജോസ് ബോബി. മരുമക്കൾ: രാജു, ജൂലി ജോസ്. സംസ്കാരം പിന്നീട്.