പന്തളം: കുരമ്പാല ചെമ്പകശ്ശേരിൽ ശശിധരൻ (75) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ബിനു, ബിജി. മരുമക്കൾ: അപ്പുക്കുട്ടൻ, രഞ്ജിനി. സംസ്കാരം പിന്നീട്.