വളാഞ്ചേരി: പൈങ്കണ്ണൂർ കടമ്പിൽ മുഹമ്മദ് എന്ന ചെറിയാക്കുവിെൻറ ഭാര്യ മറിയ (89) നിര്യാതയായി. മക്കൾ: ആയിഷ, നബീസ, സുബൈദ, ഫാത്തിമ, റംല, മൊയ്തീൻകുട്ടി, അലി, ഇബ്രാഹിം.