കിടങ്ങയം: ആമക്കാട് തോട്ടിൻറക്കരയിലെ ആര്യാടൻ അഹമ്മദ് എന്ന നാണി (86) നിര്യാതനായി. ഭാര്യ: മാഞ്ചേരി കുരിക്കൾ ഖദീജ (ചെറുകുളം). മക്കൾ: ഫാത്തിമ, അബ്ദുസ്സലാം, മോയിൻ, സക്കീർ, റിയാസ്, അബ്ദുമനാഫ്, സജീറ, സൈനുൽ ആബിദ്, ഷെഫീക്ക്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കിടങ്ങയം ജുമാ മസ്ജിദിൽ.