തിരൂര്‍: കോരങ്ങത്ത് സ്വദേശി നാലുകണ്ടത്തില്‍ മൊയ്തീെൻറ മകന് യൂസുഫ് ഹാജി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സാബിന, സാജിത, സഹീര്‍. മരുമക്കള്‍: മജീദ്, സക്കരിയ, റഫ്ന.