ബീരാഞ്ചിറ: കോലോത്ത്പറമ്പ് അബൂബക്കർ മുസ്ലിയാർ (75) നിര്യാതനായി. മക്കൾ: ആയിശാബി, സാബിറ, സുനീറ, സഫീറ, ഉമറുൽ ഫാറൂഖ്, മിസരിയ. മരുമക്കൾ: ദാവൂദ്, ഖാസിം, സക്കീർ, ജലീൽ, ഫാതിമ, സൈതലവി.