മഞ്ചേരി: നെല്ലിപ്പറമ്പ് സഹൃദയ നഗർ നാരായണാലയത്തിൽ പള്ളിയിൽ കേശവൻ നായർ (75) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് അക്കൗണ്ട്സ് ഓഫിസറായിരുന്നു. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: കെ. വിനോദ് (സൗദി), കെ. മധു (എൻ.പി.സി.എൽ, കൈഗ, കർണാടക). മരുമക്കൾ: ശൈലശ്രി (ഇന്ത്യൻ റെയിൽവേ, വാണിയമ്പലം), രമ്യ (കരുവാരകുണ്ട്).