എടക്കര: വിമുക്ത ഭടന് മേനോന് പൊട്ടിയിലെ കളപ്പുരയ്ക്കല്‍ തോമസ് ചാക്കോ (അച്ചന്‍കുഞ്ഞ് -73) നിര്യാതനായി. ഭാര്യ: റോസമ്മ.