തിരൂർ: മുത്തൂർ വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന പരേതനായ മണ്ണേപറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ (കുഞ്ഞാപ്പു) മകൻ മണ്ണേപറമ്പിൽ സിദ്ദീഖ് (കുഞ്ഞിപ്പ -45) ഖത്തറിൽ നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: സിനാൻ, അദ്നാൻ, ഇംമ്രാൻ. സഹോദരങ്ങൾ: അബ്ദുറസാക്ക്, ഗഫൂർ, യൂസുഫ്, ഫാത്തിമ, ഉമ്മുസൽമ, ആസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.