മംഗലംഡാം: താമരശേരിൽ ഏലിയാമ്മ ജോസഫ് (76) നിര്യാതയായി. സഹോദരങ്ങൾ: ജെയിംസ്, കുര്യാക്കോസ്, ഫാ. സെബാസ്റ്റ്യൻ താമരശേരി (വികാരി. സെൻറ് ഫ്രാൻസിസ് അസീസി പള്ളി കടമ്പൂർ), സണ്ണി, പരേതനായ അഗസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മംഗലംഡാം സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.