കുമരനല്ലൂർ: അങ്ങാടി മാവറ ജുമുഅത്ത് പള്ളി ഖത്തീബ് ഉപ്പിൽ തൊടി ഹക്കീം മിസ്ബാഹിയുടെ മകൻ മുഹമ്മദ് മുഷ്താഖ് (17) നിര്യാതനായി. പറക്കുളം സലാഹുദ്ദീൻ അയ്യൂബി ദഅവ കോളജ് വിദ്യാർഥിയാണ്. മാതാവ്: സുഹൈല . സഹോദരൻ: മുഹമ്മദ് സിനാൻ.