അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനയിലെ തിരുവാലപ്പറ്റ നെല്ലിയോണ മുഹമ്മദ് മൗലവിയുടെ ഭാര്യ ബീക്കുട്ടി (75) നിര്യാതയായി. മക്കൾ: സുബൈദ, മൈമൂന, സൗദ, ടി.പി. യൂനുസ് (ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡൻറ്), ഹസനത്ത്, ഷരീഫ് മൗലവി (മലപ്പുറം മസ്ജിദുൽ ഫത്ഹ് ഇമാം), സുമയ്യ, ടി.പി. സ്വാലിഹ് (സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡൻറ്).മരുമക്കൾ: മുഹമ്മദ് മൗലവി (ചുണ്ടോട്ടുകുന്ന്), മുഹമ്മദലി ശർഖി (താഴക്കോട്), ടി.പി. മുഹമ്മദ് (കുറ്റിപ്പുറം), ജസീല, ഉമർ (നാലുകണ്ടം), അനീഖ, ഉമർ (കൊടക്), ഷക്കീബ.