കൊല്ലങ്കോട്: പൊക്കുന്നി എ.യു.പി സ്കൂൾ റിട്ട. അധ്യാപിക പ്രശാന്ത് നിവാസിൽ നാഗംബാൾ (94) നിര്യാതയായി. ഭർത്താവ്: മേട്ടുപാളയം പരേതനായ കൃഷ്ണകുമാർ. മകൻ: ഈശ്വരപ്രസാദ് (കണ്ണൻ). മരുമകൾ: ലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ.