പത്തിരിപ്പാല: മണ്ണൂർ അത്തിക്കൽ വീട്ടിൽ ഇബ്രാഹിം (82) നിര്യാതനായി. റെയിൽവേ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: സുഹറാബി, സുബൈദ, റംലത്ത്, മുംതാസ്. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ വഹാബ്, സുബൈർ, സലാഹുദ്ദീൻ.