പത്തിരിപ്പാല: മങ്കര ചാത്തംകണ്ടം വീട്ടിൽ പരേതനായ അയ്യപ്പെൻറ മകൾ വള്ളിയമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: ചാമി, പരേതനായ രാമൻ.