കീഴ്പ്പയ്യൂർ: നൊട്ടിയിൽ കദീശ (62) നിര്യാതയായി. ഭർത്താവ്: ഹസൻ. മക്കൾ: നൗഫൽ (അധ്യാപകൻ, സി.കെ.ജി.എം ഗവ. കോളജ് പേരാമ്പ്ര), നാസർ (ഗൾഫ്), രഹന. മരുമക്കൾ: റഫീഖ്(കീഴ്പ്പയ്യൂർ), നഹറ, ഷാക്കിറ. സഹോദരി: ഫാത്തിമ കോട്ടൂർ.