നാദാപുരം: വരിക്കോളിയിൽ കുളങ്ങരത്ത് ശങ്കരൻ ആശാരി (78) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രമണി, പുഷ്പ, ഷീന, സുധ, പ്രഭ, അജിത് കുമാർ, ജിഷ. മരുമക്കൾ: രാജൻ, രാമചന്ദ്രൻ, അശോകൻ, സതീശൻ, രാജീവൻ, സിൽജിഷ്, റിൻസി. സഹോദരങ്ങൾ: കല്യാണി, പാറു, നാരായണി, ലീല, ഗംഗാധരൻ.