പേരാമ്പ്ര: പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണൻ (66) നിര്യാതനായി. കുഞ്ഞിരാമപണിക്കരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: കമല. മകൾ: ബിനില. മരുമകൻ: ബിജു (മുതുവന). സഹോദരങ്ങൾ: ലീല, സുമതി, പരേതനായ രാജൻ.