വടകര: ചോറോട് പോതുകണ്ടിയിൽ പാത്തുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ. മക്കൾ: അബ്ദുൽ കരീം(ബഹ്റൈൻ), ലത്തീഫ് (സലാല), ഷാഹിദ, ഷറഫുദ്ദീൻ (മസ്കത്ത്). മരുമക്കൾ: സജീർ(ബഹ്റൈൻ), നസറിയ, റജില, താജുനിസ.