നാദാപുരം: ചേറ്റുവെട്ടിയിലെ വണ്ണാങ്കണ്ടി മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: സമീർ, റംല. മരുമക്കൾ: പരേതനായ ചേണി കണ്ടി ഹമീദ്, സക്കീന.