ഉള്ള്യേരി: മുസ്ലിം ലീഗ് നേതാവും ദീർഘകാലം മാമ്പൊയിൽ ജുമുഅത്ത് പള്ളി പ്രസിഡൻറുമായിരുന്ന പരേതനായ പാറക്കൽ അസ്സൻകുട്ടി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: റുഖിയ്യ, അബ്ദുൽ ഖാദർ (കുവൈത്ത്), അബു ഹാജി മുണ്ടോത്ത് (യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ), നഫീസ, അബ്ദുൽ അസീസ്, മുഹമ്മദ്കോയ കുവൈത്ത്, ഷംസുദ്ദീൻ കുവൈത്ത്, പരേതനായ ആലിക്കോയ ഹാജി. മരുമക്കൾ: അബ്ദുറഹിമാൻ (മാമ്പൊയിൽ മഹല്ല് പ്രസിഡൻറ്), മൂസ എരമംഗലം, മറിയക്കുട്ടി, ഫാത്വിമ, നഫീസ, നജ്മ, സക്കീന, നസീന.