മേപ്പയ്യൂർ: കീഴരിയൂർ നടുവത്തൂരിലെ തുണ്ടിയോട്ട് താഴ അരിയായി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: മോളി (മുൻ കീഴരിയൂർ പഞ്ചായത്തംഗം), മിനി, സീമ, തുളസി. മരുമക്കൾ: കെ.കെ.സത്യൻ, ബാലകൃഷ്ണൻ - ചാവട്ട്, പ്രകാശൻ (ഒള്ളൂർകടവ്), ദീപേഷ് (കൈനാട്ടി) . സഹോദരങ്ങൾ: ഗോപാലൻ, പരേതരായ പായിച്ചി, ബാലൻ, തേയ്യോൻ, പറായി