കുന്ദമംഗലം: ആദ്യകാല കോണ്‍ഗ്രസ് പ്രവര്ത്തകന് പടനിലം മുണ്ടേന്കണ്ടിയില് ശിവരാമന് (88-റിട്ട. അറ്റന്‍ഡർ ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: രണ്‍ധീര്‍, റമില്‍. മരുമകള്‍: മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടരക്ക് കുറിഞ്ഞിപ്പിലാക്കില്‍ തറവാട് ശ്മശാനത്തില്‍