പേരാമ്പ്ര: ആക്കൂപറമ്പ് കിഴക്കെമലയിൽ ചാലിൽ സുനിൽകുമാർ (47) നിര്യാതനായി. ബി.ജെ.പി ആക്കൂപറമ്പ് ബൂത്ത് സെക്രട്ടറിയും പൈതൃകം സേവാ സമിതി ജോയൻറ് സെക്രട്ടറിയുമാണ്. പിതാവ്: വി.കെ. കുഞ്ഞിരാമൻ. മാതാവ്: പരേതയായ ദേവി. ഭാര്യ: അനില (പേരാമ്പ്ര). മക്കൾ: ശിവാസ്മിക, ശിവന്യ. സഹോദരങ്ങൾ: ശ്രീജ (മൊട്ടന്തറ), മിനി (മുളിയങ്ങൽ)