വെള്ളിപറമ്പ്: കറ്റുതിരുത്തിയിൽ ആമിന മൻസിൽ എൻ.പി. ഹസ്സൻ (93) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതരായ ഫാതിമ, ഫാത്തിമ്മൈ. മക്കൾ: അമീർ, സുബൈദ, അബ്ദു റസാഖ്, ഫൗസിയ, ലത്തീഫ്, സാഇദ, അശ്റഫ് (സെക്രട്ടറി വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത്), സലീന. മരുമക്കൾ: ഫാത്തിമ, അഹമ്മദ്, ജമീല, നഫീസ, സുഹൈബ്, സിൻസിലി, സുബൈർ, പരേതനായ ഖലീൽ