വെള്ളിമാട്കുന്ന്: പൂളക്കടവ് തണ്ണീർപന്തൽ ഇ.കെ. റസിയാബി (54) നിര്യാതയായി. ഭർത്താവ്: എൻ.പി. ഫൈസൽ റഹ്മാൻ.
മക്കൾ: സിറാജുദ്ദീൻ, ശറഫുദ്ദീൻ, സിയാദ് റഹ്മാൻ, ഫാത്തിമ ഫൈറാസ്. മരുമക്കൾ: ഷിനാസ് അലി, നൗഷിന ഫാത്തിം, ഫായിസ, ഷഹല.