ബാലുശ്ശേരി: കിനാലൂർ മംഗലശ്ശേരി താമസിക്കുന്ന മനത്താംവയൽ കുഞ്ഞിമൊയ്തി (90) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സൈതലവി, റുഖിയ, പരേതരായ അബ്ദുറഹ്മാൻ, പാത്തുമ്മ, സുബൈദ. മരുമക്കൾ: നാസർ (മുക്കം), ആമിന (വള്ളിയോത്ത്), സക്കീന (കാരക്കുന്നത്ത്), അബു (മങ്കയം), പരേതനായ അബ്ദുറഹ്മാൻ (തലയാട്).