ബാലുശ്ശേരി: പുത്തൂർവട്ടം കുന്നത്തുകണ്ടി ജാനകി (69) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ. മക്കൾ: അജിത, ലൈല, ഷൈജു. മരുമക്കൾ: രവി (മൂലാട്), മോഹനൻ (എകരൂൽ), മിനി.