പയ്യോളി: തുറയൂർ മുണ്ടാളിതാഴെ കിഴക്കാലോൽ ഗംഗാധരൻ (67) നിര്യാതനായി. പിതാവ്: പരേതനായ കിഴക്കാലോൽ ശങ്കരൻ. മാതാവ്: പരേതയായ ചിരുത. സഹോദരങ്ങൾ: മോഹൻ (തുറയൂർ), പരേതരായ കണാരൻ, മാതു.