തലയാട്: പരേതനായ ഒരങ്കോക്കുന്നുമ്മൽ ഗോവിന്ദൻ നായരുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രവി, അരവിന്ദാക്ഷൻ, റീന, റീജ. മരുമക്കൾ: ഗീത, പ്രേമ, ഷൈല, സത്യൻ, ദേവദാസൻ. സഞ്ചയനം ശനിയാഴ്ച.