പയ്യോളി: പള്ളിക്കര രയരോത്ത് താഴ ദേവകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തൈക്കണ്ടി രാവുണ്ണി നായർ. മക്കൾ : ശാന്ത, ഇന്ദിര, ദിനേശൻ. മരുമക്കൾ: രമണി, പരേതരായ മാധവൻ നായർ, ശശി (കല്ലാച്ചി). സഹോദരങ്ങൾ: ബാലൻ നായർ, പരേതരായ നാരായണൻ നായർ, ഭാസ്കരൻ നായർ, കരുണാകരൻ നായർ, രാഘവൻ നായർ.