എകരൂല്‍: രാജഗിരി പാലക്കണ്ടി പരേച്ചിഉമ്മ (94) നിര്യാതയായി. പരേതനായ പാലക്കണ്ടി മമ്മുവിെൻറ ഭാര്യയാണ്. മക്കള്‍: കുഞ്ഞിപാത്തുമ്മ, മൊയ്തീന്‍കോയ, ഹമീദ്, ജമീല, ബഷീര്‍, അഷ്റഫ്. മരുമക്കള്‍: മുഹമ്മദ് (പുല്ലാളൂര്‍), ആയിശ, ആമിന, സുബൈദ, സാജിറ, പരേതനായ പര്യേയി (തച്ചംപൊയില്‍).