ഈസ്റ്റ്ഹിൽ: നാലുപുരയ്ക്കൽ അജിത (54) നിര്യാതയായി. സഹോദരങ്ങൾ: രജി, ബാബു, രജിനി, മുരളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.