മാവൂർ: ചെറൂപ്പ നടുവിലക്കണ്ടി ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: രമാദേവി, ബാബുരാജ് (ന്യൂ അസോസിയേറ്റഡ് ഫാർമ, കോഴിക്കോട്), ഷീജ. മരുമക്കൾ: മുരളീധരൻ നായർ, ബിന്ദു, മോഹനൻ. സഹോദരങ്ങൾ: ശ്രീധരൻ നായർ, ഗംഗാധരൻ നായർ, രാജൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം ചൊവ്വാഴ്ച.