വടക്കേക്കാട്: കല്ലൂർ നായാടിത്തറ കോളങ്ങാട്ടിൽ കണ്ടു (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രമ, അജിത, ഷിജു, ഷാജി. മരുമക്കൾ: ജയപാലൻ, ജയൻ, പാർവതി, സിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വടക്കേക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ.