കടമേരി: പരേതനായ രയരോത്ത് കുന്നത്ത് അമ്മദ് മുസ്ലിയാരുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സൂപ്പി, അബ്ദുല്ല, അസീസ്, മൈമൂനത്ത്, നഫീസ, പരേതനായ ചാലിൽ ആയിശു. മരുമക്കൾ: ഓണിയിൽ കുഞ്ഞബ്ദുല്ല, പരേതരായ ചാലിൽ അമ്മദ്, വീരപ്പൊയിൽ പോക്കർ.