പാഞ്ഞാൾ: കിള്ളിമംഗലം വല്ലങ്ങിപ്പാറ മനക്കത്തൊടി രാമെൻറ ഭാര്യ നീലി (70) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്, സരോജിനി, വേലായുധൻ. മരുമക്കള്‍: ഉഷാകുമാരി, ചന്ദ്രന്, രമണി.