ഒല്ലൂര്‍: ഇ.എസ്.ഐക്ക് സമീപം തൈക്കാട്ടുശ്ശേരി വീട്ടില്‍ അപ്പുവിെൻറ മകന് കുട്ടന് (67) നിര്യാതനായി. ഐ.എന്‍.ടി.യു.സി ആഭരണ നിർമാണ തൊഴിലാളി ഒല്ലൂര്‍ മേഖല സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: മല്ലിക. മക്കള്‍: ദിലീപ്, ദിനോജ്, ദിവ്യ. മരുമക്കള്‍: സിന്ധു, റോഹിമ, മുകേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കുരിയച്ചിറ ശ്മശാനത്തില്‍.