കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പുഞ്ചപ്പറമ്പിൽ നാരായണി (94) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ബാബു, ബിന്ദു. മരുമക്കൾ: രമ, സാനു, സ്മിത, ശിവരാമൻ.