കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം കോഴിപ്പറമ്പിൽ കുമാരെൻറ മകൻ ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോഹരൻ, സുരേഷ്, സുഷമ, ദിനേശൻ, സതീശൻ. മരുമക്കൾ: ഷീല, ഷൈജ, ബാബു, സിന്ധു, പ്രീതി.