കാരമുക്ക്: ചെറ്റിക്കാട്ടിൽ കുട്ടപ്പെൻറ ഭാര്യ തങ്കമ്മു (70) നിര്യാതയായി. മക്കൾ: രത്നാകരൻ, ഭാസ്കരൻ. മരുമക്കൾ: ഭൈമി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.