ചേളന്നൂർ: പരേതനായ വേങ്ങേരിമ്മൽ അബ്ദുല്ലയുടെ മകൻ എൻ.കെ. മൂസ (72) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ഫൈസൽ, ഫബിദ, ഫത്തഹ്. മരുമക്കൾ: ഹഫ്സ (പന്നിയങ്കര), ഹക്കീം (പുളിക്കൽ), ജസ്ന (കൊണ്ടോട്ടി).