എരുമപ്പെട്ടി: കുട്ടഞ്ചേരി കുടപ്പനക്കൂട്ടത്തിൽ വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ചന്ദ്രിക (85) നിര്യാതയായി. മക്കൾ: ശോഭ, രാജി, മണികണ്ഠൻ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: വിലാസിനി, വിജയൻ, വിജയലക്ഷ്മി, പരേതനായ വാസുണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.