ചേറ്റുപുഴ: തോപ്പിൽ കുമാരെൻറ ഭാര്യ പത്മാവതി (91) നിര്യാതയായി. മക്കൾ: പ്രേമവതി, ലളിത, മോഹനൻ, പരേതനായ സിദ്ധാർഥൻ, ധർമരാജൻ, ബാബുരാജ്. മരുമക്കൾ: ഗോപി, ദാമോദരൻ, സാവിത്രി, ഷൈനി, ശ്രീദേവി, സുജന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.