ഗുരുവായൂര്‍: കോട്ടപ്പടി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം പുലിക്കോട്ടില്‍ പ്രസാദ് (66) നിര്യാതനായി. ഭാര്യ: പരേതയായ സാലി. മക്കള്‍: പ്രീനു (കളര്‍ ഡ്രോപ്സ്, കുന്നംകുളം), പ്രീതു (കോട്ടയം). മരുമക്കള്‍: നിവ, അജയ് (ദുബൈ).